പി.ടി.ഐ.യിലെ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് കലാപഠനത്തിനായി ഫ്രാൻസിൽ എത്തിയ അബുൾ കലാം ആസാദ് പാരീസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. എം മുകുന്ദനും പാരീസ് വിശ്വനാഥനുമെല്ലാം കടന്നുവരുന്ന ഓർമകൾ. മഞ്ഞ് പെയ്യുന്ന പാരീസ് നഗരത്തിലൂടെ അലയുന്ന ആത്മഭാഷണം. പാരീസ് എങ്ങനെയാണ് തന്റെ കലാചിന്തകളെ മാറ്റിമറിച്ചതെന്ന് വിശദമാക്കുന്നു അബുൾ കലാം ആസാദ്.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :