ഈ കുട്ടികള്‍ക്ക്, അമ്മമാര്‍ക്ക് എന്നാണ് നീതികിട്ടുക?

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ 2014 ജനുവരി 26ന് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ കഞ്ഞിവെപ്പു സമരത്തെ തുടര്‍ന്ന് ലഭിച്ച ഉറപ്പുകള്‍ പാലിക്കാത്ത സാഹചര്യത്തില്‍ വീണ്ടും അവര്‍ തിരുവനന്തപുരത്തേക്ക് എത്തുകയാണ്. 2016 ജനുവരി 26 മുതല്‍ ദുരിതബാധിതരായ കുട്ടികളെയും എടുത്തുകൊണ്ട് അമ്മമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണി സമരം നടത്താന്‍ തീരുമാനിച്ചത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു.

Read More

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസത്തിനായി

ഞാന്‍ മരിച്ചാല്‍ മകളെ എന്തുചെയ്യും എന്ന, 30 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന ശീലാവതിയുടെ അമ്മയുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല.

Read More

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവര്‍ മരിച്ചു തീരില്ല

നിരവധി നീതിനിഷേധങ്ങള്‍ നിലനില്‍ക്കെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ലഭിച്ച് കൊണ്ടിരുന്ന എല്ലാ ധനസഹായവും അഞ്ച് വര്‍ഷം കൊണ്ട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍ക്കാര്‍ ഉത്തരവാണ് ഞങ്ങള്‍ വീണ്ടും സമരമുഖത്തേക്കെത്താനുള്ള പ്രധാന കാരണം.

Read More

മരത്തെക്കാള്‍ അമരമായ സമരമരത്തിന്‍ നേരുകള്‍

എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് എയിഡ് ഗ്രൂപ്പിന്റെ (എന്‍വിസാജ്) മുന്‍കൈയില്‍ തുടങ്ങിവച്ച ഒപ്പുമരം എന്ന ഐക്യദാര്‍ഡ്യ സംരംഭത്തിന്റെ തുടര്‍ച്ചയായി പുറത്തിറക്കിയ ‘ഒപ്പുമരം എന്‍വിസാജ് രേഖകള്‍’ എന്ന പുസ്തകം സമരത്തിന് ഒരു തണലായ് മാറുന്നു.

Read More

തലമുറകള്‍ തകര്‍ക്കുന്ന ഈ വിഷം ഞങ്ങള്‍ തളരാതെ തടുക്കും

ജീവന്റെ തുടിപ്പുകളില്‍ വിഷം കലക്കിയ കീടനാശിനികള്‍ക്കെതിരെ, അതിന് അണിയറയൊരുക്കിയ നരാധമര്‍ക്കെതിരെ ഇന്നും കാസര്‍ഗോഡ് തുടരുന്ന അതിജീവന സമരങ്ങളുടെ അനുഭവങ്ങള്‍ വിവരിക്കുന്നു എ. മോഹന്‍കുമാര്‍

Read More

എന്‍ഡോസള്‍ഫാന്‍ ദുരിതമഴ തോരുന്നില്ല

എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ചിലവ അടര്‍ത്തിമാറ്റിക്കൊണ്ട് ഉത്തരവിറക്കി ദുരിതബാധിതരെ
കേരള സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുന്നു

Read More

ഇനിയെന്ത് എന്‍ഡോസള്‍ഫാന്‍ എന്നോ?

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു; ഇനി എന്ത് പ്രശ്‌നം എന്നാണ് ഇപ്പോള്‍ പ്രബുദ്ധ കേരളം നെറ്റി ചുളിക്കുന്നത്. പക്ഷേ, കൂട്ടരെ കാസര്‍കോട്ടെ ദുരിതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലല്ലോ? ഫല പ്രദമായ ചികിത്സയോ, പുനരധിവാസമോ, മണ്ണ്, ജലം എന്നിവ വിഷമുക്തക്കലോ ഒന്നും നടന്നിട്ടില്ല. പ്രശ്‌നങ്ങള്‍ ഈ വിധം നീളുമ്പോള്‍ സമരപരിപാടികള്‍ മാത്രമാണ് ഇരകള്‍ക്ക് മുന്നിലുള്ളതെന്ന് എ. മോഹന്‍കുമാര്‍

Read More

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനപ്പുറം

എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനൊപ്പം കാസര്‍ഗോഡെ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കപ്പെടണമെന്ന് എന്‍ഡോസള്‍ഫാന്‍ പോരാട്ടത്തില്‍ നാളുകളായി ഇടപെടുന്ന എം.എ. റഹ്മാന്‍

Read More

മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതമഴ

കേരളത്തിലെ മാങ്കോസിറ്റി എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ മുതലമട മറ്റൊരു കാസര്‍ഗോഡായി മാറിക്കൊണ്ടിരിക്കുകയാണ്. മുതലമടയിലെ മാന്തോപ്പുകളില്‍ വര്‍ഷങ്ങളായി നടക്കുന്ന
വ്യാപകമായ എന്‍ഡോസള്‍ഫാന്‍ പ്രയോഗം മുതലമടയെ കാന്‍സര്‍ ഗ്രാമമാക്കിമാറ്റിയിരിക്കുന്നു. എന്‍ഡോസള്‍ഫാന്റെ പ്രശ്‌നം കേരളത്തില്‍ സജീവചര്‍ച്ചയായ സാഹചര്യത്തില്‍
ചിറ്റൂര്‍ താലൂക്ക് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി നെന്മാറ മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളൊന്നും സംഗമത്തില്‍ പങ്കെടുക്കാനോ നിലപാട് പ്രഖ്യാപിക്കാനോ തയ്യാറായില്ല. സാമൂഹികപ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ താത്പര്യം കാണിക്കാത്തതിന്റെ തെളിവുകൂടിയായി ഈ സംഭവം.

Read More

കീടനാശിനിയേക്കാള്‍ മാരകം ഈ മാധ്യമ രാഷ്ട്രീയം

എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ക്യാമ്പയിനില്‍ സജീവമായി ഇടപെട്ട മാതൃഭൂമിയുടെയും
മലയാളമനോരമയുടെയും ആത്മാര്‍ഥതയില്‍ സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള
വാര്‍ത്തകളാണ് ജനീവ സമ്മേളനത്തില്‍ സ്വതന്ത്ര നിരീക്ഷകനായി പങ്കെടുത്ത മലയാളി
ഡോക്ടറെക്കുറിച്ച് ഈ പത്രങ്ങള്‍ എഴുതിവിട്ടതെന്ന് ഒ.കെ. ജോണി

Read More

‘എന്‍ഡോസള്‍ഫാന്‍ പോലുളള വിഷത്തിന് കൃഷിയില്‍ സ്ഥാനമില്ല’

എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനികള്‍ ഇന്ത്യ നിരോധിക്കുക. 2011 എപ്രില്‍ 25ന് സ്റ്റോക്‌ഹോമില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെതിരെ വോട്ട് ചെയ്യുക

Read More

വിഷമരണം അല്ലെങ്കില്‍ പട്ടിണി മരണം

എന്‍ഡോ സള്‍ഫാന്‍ അറിയപ്പെടാത്ത രഹസ്യങ്ങള്‍ എന്ന തലക്കെട്ടില്‍ ഡോ.ഗോപി മണി എഴുതിയ കത്ത് (ലക്കം-40, ഡിസംബര്‍ 12, മാതൃഭൂമി ആഴ്ചപ്പതിപ്പ്) കണ്ടു. ലേഖകന്‍ വെളിപ്പെടുത്തുന്ന അഞ്ച് പരമരഹസ്യങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അദ്ദേഹം പറയാതെ പറയുന്ന മറ്റൊരു രഹസ്യം കൂടി മനസിലാകും. അതിതാണ്, മനുഷ്യ രാശിയുടെ വിധി ഒന്നുകില്‍ വിഷമരണം അല്ലെങ്കില്‍ പട്ടിണി മരണം.

Read More

എന്‍ഡോസള്‍ഫാന്‍ മാരകമല്ലാത്തത് ഇന്ത്യയ്ക്ക് മാത്രം

എന്‍ഡോസള്‍ഫാന്റെ ദുരന്തങ്ങള്‍ നേരിട്ടനുഭവിക്കുന്ന ഒരു രാജ്യത്തെ പ്രതിനിധീകരിച്ചിട്ടും ജനീവയില്‍ നടന്ന ആറാമത് സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കള്‍ക്ക് ദാസ്യവേല ചെയ്യുകയായിരുന്നു ഇന്ത്യന്‍ പ്രതിനിധികള്‍ എന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ‘തണലി’ലെ സി. ജയകുമാര്‍ പറയുന്നു

Read More

അമ്മമാര്‍ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി

മന്ത്രി കെ.വി. തോമസിന് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ
അമ്മമാര്‍ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി

Read More

എന്‍ഡോസള്‍ഫാന്‍; ഒടുങ്ങുന്നില്ല, ഇരകളുടെ നിലവിളി

മറ്റൊരു മൃഗത്തിനെ കാണിക്കാതെ കൊല നടത്തുകയെന്നത് മൃഗങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന ചെറിയ കാരുണ്യമാണ്. എന്നാല്‍ ഇവിടെ അറവ് മൃഗങ്ങള്‍ക്ക് ലഭിക്കുന്ന നീതി പോലും മനുഷ്യന് ലഭിക്കുന്നുണ്ടോ? സംശയമാണ്, ഇതാ നിങ്ങള്‍ എന്‍ഡോസള്‍ഫാന്റെ ഇരകളുടെ കഥ കേള്‍ക്കൂ. ആരോഗ്യമുണ്ടായിരുന്ന സ്വന്തം സഹോദരന്‍ രോഗത്തിനു കീഴ്‌പ്പെട്ട് മരിക്കുന്നത് നോക്കി നിന്ന സഹോദരിയും തന്റെ മരണം ഇത്തരത്തിലായിരിക്കുമോ എന്നു പേടിച്ചുകാണും. എന്നാല്‍ ഇപ്പോള്‍ ആ സഹോദരിയും അതേ രോഗത്തിന് അടിപ്പെട്ട് മരണത്തോട് മല്ലടിക്കുന്നു…

Read More

മടിക്കൈ കീടനാശിനി ദുരിതത്തിന്റെ മറ്റൊരു കാഴ്ച

Read More

മരണത്തെക്കാള്‍ ഭീകരമായ ദുരന്തം വരുന്നവഴി ‘ഇന്നു ഞാന്‍ നാളെ നീ’

Read More

ഈ തീപിടുത്തം നമുക്കൊരു കരുതലാവട്ടെ!

Read More

എന്റോസള്‍ഫാന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര സമൂഹം നിരോധിച്ച എല്ലാ കീടനാശിനി കളനാശിനികളും കേരള സര്‍ക്കാര്‍ നിരോധിക്കുക

Read More

എന്‍ഡോസള്‍ഫാന്‍ ഇന്ത്യ വിടുക വിഷമരണത്തിനെതിരെ അന്തിമസമരം തുടങ്ങി

Read More
Page 1 of 21 2