അങ്കമാലി – ചമ്പന്നൂര്‍ മരണക്കയം തീര്‍ക്കുന്ന വ്യവസായങ്ങള്‍

ജനനിബിഢമായ അങ്കമാലി – ചമ്പന്നൂര്‍ മേഖലയില്‍ വ്യത്യസ്തങ്ങളായ രാസവസ്തുക്കള്‍ ഉപയോഗിച്ചും ലൈസന്‍സും മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമില്ലാതെയും പ്രവര്‍ത്തിക്കുന്ന വ്യവസായശാലകള്‍ തീര്‍ക്കുന്ന മരണക്കയങ്ങളുടെ
ആഴം വെളിപ്പെടുത്തുന്നു

Read More

‘ലാംപ്’അണയുമോ? ലാലൂരില്‍ വീണ്ടും സമരചൂട്‌

വര്‍ഷങ്ങളായി തുടരുന്ന ലാലൂരിന്റെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി പത്തിയൂര്‍ ഗോപിനാഥ് രൂപം നല്‍കിയ, ലാലൂര്‍ സമരസമിതി അംഗീകരിച്ച, ലാലൂര്‍ മോഡല്‍ പ്രൊജക്ടും അട്ടിമറിക്കപ്പെടുകയാണ്. തുടര്‍ച്ചയായി വഞ്ചിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന ലാലൂര്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ സമരകാഹളത്തിലേക്ക് എടുത്തുചാടാന്‍ ഒരുങ്ങുകയാണെന്ന് പി.എം. ജയന്‍

Read More

പത്തിയൂര്‍ ഗോപിനാഥിന്റെ ലാലൂര്‍ പദ്ധതി വെറും ആദര്‍ശ പ്രസംഗം

60 വര്‍ഷമായി തൃശൂര്‍ നഗരത്തിന്റെ മാലിന്യം വഹിക്കുന്ന ലാലൂരിന് മോചനം നല്‍കാനും നഗരത്തിലെ മാലിന്യസംസ്‌കരണം കാര്യക്ഷമമാക്കാനുമായി ഡോ. പത്തിയൂര്‍ ഗോപിനാഥ് തയ്യാറാക്കിയ ലാലൂര്‍ മാതൃകാ പദ്ധതിയില്‍ വ്യക്തതയേക്കാളേറെ വിഷയത്തോടുള്ള ആത്മാര്‍ത്ഥത മാത്രമാണ് മുഴച്ച് നില്‍ക്കുന്നതെന്ന് മാലിന്യസംസ്‌കരണ വിദഗ്ധന്‍

Read More

ചക്കുംകണ്ടം: നഗരസഭയ്‌ക്കെതിരെ ഓംബുഡ്‌സ്മാന്‍

ക്കുംകണ്ടത്ത് ഗുരുവായൂര്‍ നഗരസഭയിലെ മാലിന്യം നിക്ഷേപിക്കുന്നത് നിര്‍ത്തിവച്ച് ശാസ്ത്രീയമായ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആവശ്യമായ നടപടികള്‍ എടുക്കാത്തതിനെതിരെ ഓംബുഡ്‌സ്മാന്റെ രൂക്ഷവിമര്‍ശനവും കാരണംകാണിക്കല്‍ നോട്ടീസും.

Read More

മാലിന്യമാണു താരം

Read More

മാലിന്യസംസ്‌കരണത്തിന് ഒരു പുനരാലോചന മാലിന്യസംസ്‌കാരത്തിന് ഒരു മറുപടി

ലാലൂര്‍ മാലിന്യ പ്രശ്‌നത്തിന് പരിഹാരവുമായി ലാലൂര്‍ മാതൃകാ പദ്ധതി
(ഘമഹീീൃ ങീറലഹ ജൃീഷലരേഘഅങജ) നടപ്പിലാക്കാനുള്ള ഒരുക്കങ്ങള്‍
തുടങ്ങിയിരിക്കുന്നു. പതിറ്റാണ്ടുകളായി നഗരമലിന്യം പേറിയ ഒരു ഗ്രാമത്തിന് ഇതോടെ ശാപമോക്ഷം കിട്ടുമോ? ലാലൂര്‍ സമരനേതാവ് ടി.കെ. വാസു സംസാരിക്കുന്നു.

Read More

ഏലൂര്‍ എടയാര്‍ മാരക മലിനീകരണപ്രദേശങ്ങള്‍

അറുപത് വര്‍ഷത്തെ വ്യവസായവത്കരണം, വ്യവസായശാലകളുടെ
കേന്ദ്രീകരണം, വ്യവസായ മാലിന്യസംസ്‌കരണത്തിലെ പോരായ്മകള്‍ എന്നിവ മൂലം അങ്ങേയറ്റം മലിനീകരിക്കപ്പെട്ട ഒരു പ്രദേശമാണ് എലൂര്‍-എടയാര്‍ വ്യവസായമേഖല. ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളില്‍ ലോകത്തിലെ 35-ാമത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും സ്ഥാനമുള്ള ഈ സ്ഥലത്തെ പ്രദേശിക ജനസമൂഹം നാളുകളായി ആവാസവ്യവസ്ഥ തിരിച്ചുപിടിക്കാനുള്ള ജീവിത സമരത്തിലാണ്

Read More

ലാലൂര്‍; ആശ കൊടുത്ത് തണുപ്പിക്കുമ്പോഴും കെടാത്ത സമരവീര്യം

മാലിന്യ സംസ്‌ക്കരണത്തിന് കേന്ദ്രീകൃതമായ വന്‍പദ്ധതി നടപ്പാക്കിയതിന്റെ പാളിച്ചയുമായി ലാലൂര്‍ സമരം പ്രശ്‌നപരിഹാരം കാണാനാകാതെ തുടരുകയാണ്. കോണ്‍ട്രാക്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ഓരോ വര്‍ഷവും പണം അടിച്ചുമാറ്റാനുള്ള വരുമാന സ്രോതസ്സായി ലാലൂര്‍ മാലിന്യസംസ്‌കരണ പ്ലാന്റ് മാറിയിരിക്കുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവിലും കെടാത്ത സമരവീര്യവുമായി ലാലൂര്‍ തുടരുന്നു

Read More

“മനുഷ്യാവകാശ സാമൂഹ്യസംഘടനകള്‍ ഉത്തരവാദിത്വം നിറവേറ്റിയില്ല”

ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ടി കെ വാസു സംസാരിക്കുന്നു

Read More

ഞെളിയന്‍പറമ്പ് അന്തിമസമരം തുടങ്ങുന്നു

എങ്കിലും ഞെളിയന്‍ പറമ്പ് അടച്ചുപൂട്ടുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ നാട്ടുകാര്‍ ഒരുക്കമല്ല. പതിറ്റാണ്ടുകളായി ദേശവാസികളുടെ ജീവിതത്തിനുമേലുള്ള മാലിന്യ അഭിഷേകം അവസാനിപ്പിക്കാതെ ഒരു നീക്കുപോക്കിനും സാധ്യമല്ലാത്ത വിധം സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുകയാണ് ഞെളിയന്‍പറമ്പ് സമര സമിതി

Read More

പ്രകൃതി സൗഹൃദത്തിന്റെ മറവില്‍ ഭീകരത

ആശുപത്രികളെ പ്രകൃതി സൗഹൃദ സ്ഥാപനങ്ങളായി മുന്നോട്ടു കൊണ്ടു പോവുക എന്ന ആശയം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇത് സ്ഥാപിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇമേജിന്റെ പ്രവര്‍ത്തനം പലവിധത്തിലുള്ള പ്രശ്‌നങ്ങളും ഉയര്‍ത്തുന്നു.

Read More

ഗുരുവായൂര്‍ ചക്കംകണ്ടം നിവാസികളുടെ ഗതികേട്‌

ഗുരുവായൂര്‍ നഗരത്തിലെത്തിച്ചേരുന്ന പതിനായിരക്കണക്കിന് ഭക്തരുടെ മലവും മാലിന്യങ്ങളും വലിയതോട്ടിലൂടെ ഒഴുകിയെത്തി ചക്കംകണ്ടം കായലിനെ വിഷലിപ്തമാക്കി. കിണറുകളിലെ വെള്ളം കുടിക്കാന്‍ കൊള്ളാതായി. ഒടുവില്‍ നഗരത്തിന് മാലിന്യ സംസ്‌കരണശാല വേണമെന്നായപ്പോള്‍ അതും താങ്ങേണ്ട ഭാരം ചക്കംകണ്ടം ഗ്രാമവാസികള്‍ക്ക്!

Read More

കരിമുകളിലെ കാര്‍ബണ്‍ സമരം

എറണാകുളം ജില്ലയില്‍ കരിമുകള്‍ എന്ന ഗ്രാമത്തെ കരിയില്‍ മുക്കിയ ഫിലിപ്‌സ് കാര്‍ബണ്‍ കമ്പനിക്കെതിരെ നടന്ന നാട്ടുകാരുടെ സമരം ഇത്തരം ഫാക്ടറികള്‍ കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ക്ക് ഒരിക്കലും അനുയോജ്യമല്ലെന്ന തിരിച്ചറിവ് അധികാരികള്‍ക്ക് നല്‍കി

Read More

മലിനീകരണത്തിന് ജനകീയ മറുപടി

എറണാകുളം ജില്ലയിലെ തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ചെമ്മനാട്ടു പോളിഫോര്‍മാലിന്‍ വിഷക്കമ്പനിക്കെതിരായി നടന്നുവരുന്ന ജനകീയ സമരം

Read More

ലാലൂര്‍ മോഡല്‍ പ്രൊജക്ട് അട്ടിമറിച്ചു; വീണ്ടും സമരം

ലാലൂര്‍ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ലാലൂര്‍ മോഡല്‍ പ്രൊജക്ട് (ലാംപ്) അട്ടിമറിക്കപ്പെടുന്നു.

Read More

കിനാലൂര്‍ ജനകീയ സമരങ്ങളോടുള്ള വെല്ലുവിളി

കിനാലൂര്‍ ജനകീയ സമരങ്ങളോടുള്ള വെല്ലുവിളി,
വളപട്ടണം കസ്ഥല്‍തീം പാര്‍ക്ക് പ്രതിഷേധം തുടരുന്നു,
പ്ലാച്ചിമട സമരസമിതി നിവേദനങ്ങള്‍ നല്‍കി,
നെല്‍കൃഷി സം രക്ഷിക്കുന്നതിനുള്ള സമരങ്ങള്‍ ശക്തമാകുന്നു,
ലാലൂര്‍ മാലിന്യ പ്രശ്‌നപരിഹാരം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക്,
നെല്‍ വയല്‍ സം രക്ഷണ നിയമം അട്ടിമറിക്കുന്നു,
കാതിക്കുടം സമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു,…

Read More

ലാലൂര്‍ മറ്റൊരു സമരത്തിലേക്ക് ദൂരമളക്കുന്നു

ആറു പതിറ്റാണ്ടു കാലത്തെ പഴക്കമുള്ള പ്രശ്‌നമാണ ലാലൂര്‍. പല ഘട്ടങ്ങളിലും സമരം മൂര്‍ഛിക്കുയും താല്‍ക്കാലികാശ്വാസത്തിന്റെ പേരില്‍ വീണ്ടും പിന്നോട്ടു
പോകുകയും ചെയ്തിട്ടുണ്ട്. ഒന്നു മഴ പെയ്താല്‍ അല്ലെങ്കില്‍ രൂക്ഷമായ
ആരോഗ്യപ്രശ്‌നം വന്നാല്‍ വിഷവാതകം ശ്വസിച്ചാല്‍ അള പൊട്ടിയ പാമ്പിനെ പോലെ
സമരവും നിലവിളിയുമായി ലാലൂര്‍ നിവാസികള്‍ ഒന്നടങ്കം കോര്‍പ്പറേഷനു
മുന്നിലേക്കോ അല്ലാതെയോ സമരത്തിലേക്ക് എടുത്തു ചാടാറാണ് പതിവ്. പല പല
ഘട്ടങ്ങളില്‍ അന്നന്നത്തെ സമരങ്ങളെല്ലാം താല്‍ക്കാലിക മുട്ടുശാന്തിപോലെ
ചില ഒത്തുതീര്‍പ്പിന്റെയും ചില നേട്ടങ്ങളുടെയും പേരില്‍ നിര്‍ത്തിവെക്കും. ഇപ്പോള്‍ മുഖ്യമന്ത്രി ഇടപെടലിലൂടെയുണ്ടായിരിക്കുന്ന ഈ സമരം നിര്‍ത്തലില്‍
നിന്നും പ്രശ്‌നപരിഹാരത്തിലേക്കുള്ള ദൂരമെത്രയാണ്? ഒരു നിരീക്ഷണം.

Read More

അളമുട്ടിയാല്‍ ചേരയും കടിക്കും

Read More

പമ്പയില്‍ സര്‍ക്കാര്‍ വിഷം കലക്കുന്നു

Read More

തോല്‍പ്പിക്കപ്പെടുമ്പോഴും അമര്‍ന്നു കത്തുന്ന ലാലൂര്‍

Read More
Page 2 of 4 1 2 3 4