വയനാട്ടിലെ പണിയ ഗോത്രത്തിൽ നിന്നും കാസർഗോഡെ മലവേട്ടുവ ഗോത്രത്തിൽ നിന്നുമുള്ള ആദ്യ ക്വിയർ കവികളാണ് പ്രകൃതിയും ഉദയ് കൃഷ്ണനും. പുരുഷ ശരീരത്തിൽ നിന്നും സ്ത്രീയിലേക്കും സ്ത്രീ ശരീരത്തിൽ നിന്നും പുരുഷനിലേക്കും പരിണമിച്ച ഇരുവരും തങ്ങളുടെ ഗോത്ര ജീവിതവും, ഭാഷയും, സംസ്കാരവും, തിരിച്ചറിവുകളും പങ്കുവെക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ