ആകാശ തരംഗങ്ങളിലെ ശബ്ദ വിസ്മയങ്ങൾ

ഫെബ്രുവരി 13 ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് കേരളീയം പോഡ്കാസ്റ്റിൽ ഇന്ന് പങ്കുചേരുന്നത് റേഡിയോയിലൂടെ ഏറെ പരിചിതമായ ഒരു ശബ്ദസാന്നിധ്യമാണ്. പ്രക്ഷേപണ രംഗത്ത സർഗാത്മകമാക്കുന്നതിനായി ഏറെ പ്രയത്നിച്ച വ്യക്തിത്വം. അതെ, സമകാലീന മലയാള സാഹിത്യത്തിലെ ശ്രദ്ധേയയായ എഴുത്തുകാരി വി.എം ഗിരിജയാണ് ഇന്നത്തെ അതിഥി. 38 വർഷത്തെ ആകാശവാണി അനുഭങ്ങളിൽ നിന്നുകൊണ്ട് ശബ്ദം എന്ന മാധ്യമത്തിന്റെ ചരിത്രവും വർത്തമാനവും വെല്ലുവിളികളും വി.എം ​ഗിരിജ ശ്രോതാക്കളുമായി പങ്കുവയ്ക്കുന്നു.


വി.എം ​ഗിരിജ, എ.കെ ഷിബുരാജുമായി സംസാരിക്കുന്നത് കേൾക്കാം.

Podcast Link:

Also Read