

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


വിവരാവകാശ നിയമത്തെ അട്ടിമറിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന നീക്കങ്ങൾ എന്തെല്ലാമാണ്? ഈ നിയമം സംരക്ഷിക്കപ്പെടേണ്ടത് എത്രമാത്രം പ്രധാനമാണ്? വിവരാവകാശ നിയമം നിലവിൽ വന്നിട്ട് ഒക്ടോബർ 12 ന് 20 വർഷം തികയുന്ന പശ്ചാത്തലത്തിൽ ദേശീയ വിവരാവകാശ കൂട്ടായ്മ അംഗവും സാമൂഹ്യ പ്രവർത്തകനും അക്കാദമീഷ്യനുമായ എബി ജോർജ് സംസാരിക്കുന്നു.
കാണാം