വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വ്യാജ പരാതിയിൽ അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത ട്വന്റിഫോര്‍ ന്യൂസ് ചാനലിന്റെ പ്രാദേശിക ലേഖകൻ റൂബിന്‍ ലാല്‍ ആദിവാസി മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമ പ്രവർത്തകനാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാജ പരാതി നൽകാനുണ്ടായ സാഹചര്യത്തെ പറ്റി റൂബിന്‍ ലാല്‍ കേരളീയത്തോട് സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആരതി എം.ആർ
കാണാം: