“സൽമാൻ റുഷ്ദിയുടെ പുതിയ നോവൽ ‘വിക്ടറി സിറ്റി’, കർണാടകയിലെ വിജയനഗര സാമ്രാജ്യത്തിന്റെ കഥ പറയുകയാണ്. 1336-1646 വരെ, 310 വർഷം നീണ്ടുനിന്ന ഈ സാമ്രാജ്യത്തിന്റെ കഥ വിശദീകരിക്കുന്നത് 247 വയസ്സുവരെ ജീവിച്ച പമ്പ കമ്പനയാണ്. അവരുടെ ‘ജയപരാജയ’ എന്ന പുസ്തകം കഥ പറയുന്നയാൾ കണ്ടെത്തുന്നതും അതിന്റെ വിവർത്തനമായി ‘വിക്ടറി സിറ്റി’ എഴുതുന്നു എന്നതുമാണ് നോവലിന്റെ സങ്കൽപ്പം. മലയാളം എന്ന ഭാഷയും കൊച്ചി എന്ന നഗരവും മലബാർ തീരവും നോവലിൽ കടന്നുവരുന്നു.” ‘വിക്ടറി സിറ്റി’യുടെ ആസ്വാദനവുമായി വി മുസഫർ അഹമ്മദ്.
വീഡിയോ കാണാം:
Subscribe Keraleeyam Weekly Newsletter
To keep abreast with our latest in depth stories.