പാടിപ്പടർന്ന സമരങ്ങൾ . Episode -1
കേരളത്തിൽ നടന്ന ജനകീയ സമരങ്ങളിൽ മാറ്റൊലികൊണ്ട പാട്ടുകളെയും, അവയുടെ സൃഷ്ടാക്കളെയും, പ്രചാരകരെയും അന്വേഷിക്കുകയും വീണ്ടെടുക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന പരമ്പര ആരംഭിക്കുന്നു. 1980 കളിൽ വിദ്യാർത്ഥി ക്രൈസ്തവ പ്രസ്ഥാനത്തിലൂടെയും (SCM) വിമോചന ദൈവശാസ്ത്രത്തിലൂടെയും, മത്സ്യത്തൊഴിലാളി സമരത്തിലൂടെയും കൈവരിച്ച ദിശാബോധത്തിലൂടെ ജനകീയ സമരഗാനങ്ങളിലേക്ക് എത്തിയ വ്യക്തിയായ സന്തോഷ് ജോർജ് സംസാരിക്കുന്നു, പാടുന്നു.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ