വിഷാദവും ഉന്മാദവും സർഗാത്മകമാകുന്നതെങ്ങനെ ? വാൻഗോഗിന്റെ കടുംനിറങ്ങൾക്ക് പിന്നിലെ മാനസികാവസ്ഥയെന്ത് ? ബഷീറിന്റെയും മാധവിക്കുട്ടിയുടെയും ഉന്മാദം എഴുത്തിൽ പ്രതിഫലിക്കുന്നതെങ്ങനെ ? മനോരോഗങ്ങളോടുള്ള മലയാളിയുടെ നിലപാടെന്ത് ? ബ്രിട്ടണിലെ മനോരോഗ വിദഗ്ധനും ‘ദ സിറ്റാഡൽ’ എന്ന മെഡിക്കൽ നോവലിന്റെ വിവർത്തകനും എഴുത്തുകാരനുമായ ഡോ. ഷാഫി കെ. മുത്തലിഫ് സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം: