ഊത്തപിടിച്ച് കാണാതായ മീനുകൾ

കാലവർഷം തുടങ്ങുന്നതോടെ ശുദ്ധജല മത്സ്യങ്ങൾ മുട്ടയിടുന്നതിനായി തോടുകളിലേക്കും വയലുകളിലേക്കും കയറിവരുന്ന പ്രതിഭാസമാണ് ഊത്ത. മൺസൂണിന്റെ ആദ്യ ആഴ്ചകളിൽ നടത്തുന്ന ഈ യാത്രയ്ക്കിടയിൽ മത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുന്നതിനെയാണ് ഊത്തപിടിത്തം എന്ന് പറയുന്നത്. നിരോധനമുണ്ടെങ്കിലും കേരളത്തിൽ ഊത്തപിടിത്തം സജീവമാണ്. ഇത് എങ്ങനെയാണ് നമ്മുടെ മത്സ്യസമ്പത്തിനെ നശിപ്പിച്ചതെന്ന് വിശദമാക്കുന്നു ​ഗവേഷകനായ ഡോ. സി.പി ഷാജി.

പ്രൊഡ്യൂസർ: എസ് ശരത്

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read