വാഗ്ദത്ത ഭൂമി തേടിയുള്ള അബ്രഹാമിന്റെയും ഗോത്രത്തിന്റെയും സഞ്ചാരപഥത്തിലൂടെ നൂറ്റാണ്ടുകളുടെ പലായനത്തെയും പരിണാമത്തെയും അടയാളപ്പെടുത്തുകയാണ് ‘കറ’ എന്ന നോവലിൽ സാറാ ജോസഫ്. വിശ്വാസത്തിന്റെയും നീതിയുടെയും വിരുദ്ധമാനങ്ങൾ വെളിപ്പെടുത്തുന്ന ‘കറ’ സർവ്വാധികാരത്തിന്റെ പുരുഷാധിപത്യ വ്യവസ്ഥ രൂപപ്പെട്ടതെങ്ങനെ എന്ന് അന്വേഷിക്കുന്നു. മനുഷ്യനും സമൂഹവും തമ്മിൽ ഇടയുന്ന അവസാനമില്ലാത്ത സംഘർഷങ്ങളെ പിന്തുടരുന്ന കറയെ കുറിച്ച് സാറാ ജോസഫ് സംസാരിക്കുന്നു.
ഭാഗം – 1
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം :