കേരളം പോലെ അതീവ പരിസ്ഥിതി ലോല മേഖലയിലും ആഗോളതലത്തിൽ തന്നെയും മനുഷ്യർ നടത്തുന്ന വികസന പ്രവർത്തങ്ങളുടെ ആഘാതങ്ങളെ ഭൗമശാസ്ത്ര വീക്ഷണത്തിൽ വിലയിരുത്തുന്നു പ്രശസ്ത ഭൗമശാസ്ത്ര ഗവേഷകനായ ഡോ. സി.പി രാജേന്ദ്രൻ. വളർച്ചയ്ക്ക് പരിധികളുണ്ടെന്നും സാങ്കേതികവിദ്യയിലൂടെ മാത്രം അതിനെ മറികടക്കാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. ഒപ്പം ശാസ്ത്രാവബോധത്തെ അട്ടിമറിക്കുന്ന രീതിയിൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഇന്ത്യയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

