വയനാട്ടിലെ കുറുവാ ദ്വീപിനടുത്തെ കാടുകളിലും തന്റെ ഊരിലും പതിവായി കാണാറുള്ള ആനകളുടെ കഥകളും കവിതകളും പങ്കുവയ്ക്കുന്നു കവി സുകുമാരൻ ചാലിഗദ്ധ. കാടും ആദിവാസി ജീവിതവും തമ്മിലുള്ള പാരസ്പര്യത്തിന്റെ നിത്യജീവിതാനുഭവങ്ങൾ.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

