‘കേരളത്തിലെ പക്ഷികള്‍’ എന്ന പുസ്തകത്തിലൂടെ നമ്മുടെ നാട്ടിലെ പക്ഷിസമ്പത്തിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ പ്രമുഖ പക്ഷിനിരീക്ഷകൻ ഇന്ദുചൂഡന്റെ ജീവചരിത്രമാണ് ‘പക്ഷികളും ഒരു മനുഷ്യനും: ഇന്ദുചൂഡന്റെ ജീവിതം’. ഈ ജീവചരിത്രം എഴുതിയ ഇന്ദുചൂഡന്റെ ശിഷ്യനും ഡോക്യുമെന്ററി സംവിധായകനുമായ സുരേഷ് ഇളമണ്‍ തന്റെ രചനാനുഭവങ്ങൾ അബ്ദുൽ ബഷീറുമായി സംസാരിക്കുന്നു.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: