യാത്ര ചെയ്ത് പഠിക്കാനും അന്വേഷണങ്ങൾ നടത്താനും അവസരമൊരുക്കുന്ന ‘ട്രാവലേഴ്സ് യൂണിവേഴ്സിറ്റി’ എന്ന പ്രസ്ഥാനത്തിന്റെ ഫെലോഷിപ്പ് ലഭിച്ച് ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തിയ മലയാളി യുവത യാത്രാനുഭവങ്ങൾ പങ്കുവയ്ക്കുന്നു. യാത്ര ജീവിതത്തെ എങ്ങനെയാണ് മാറ്റിത്തീർത്തത്? കാഴ്ചപ്പാടുകളിൽ എന്ത് വ്യത്യാസമാണ് കൊണ്ടുവന്നത്?
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ.
കാണാം: