അസമത്വത്തെ അറിവിലൂടെ മറികടന്ന ആദിശക്തി

സാമൂഹ്യ അസമത്വവും കോവിഡും സൃഷ്ടിച്ച വിദ്യാഭ്യാസ പ്രശ്നങ്ങളെ ഒരു കൂട്ടം വിദ്യാർത്ഥികൾ കൂട്ടായ്മയിലൂടെ അതിജീവിച്ച കഥ. ഒരുമിച്ചിരുന്നു പഠിച്ചും, പഠിപ്പിച്ചും സർഗ്ഗശേഷികളെ വികസിപ്പിച്ചും സമഗ്രവിദ്യാഭ്യാസത്തിന്റെ മാതൃക തീർക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം കോളനിയിലുള്ള വേടർ ​ഗോത്ര വിദ്യാർഥികൾ. കേരളത്തിലെ ദലിത്-ആദിവാസി വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ‘ആദിശക്തി സമ്മർ സ്‌കൂളിന്റെ’ പിന്തുണ ഇവർക്ക് കരുത്തേകുന്നു.

കേരളീയം വീഡിയോ ഇവിടെ കാണാം.