തുരങ്കപാതയോ, ദുരന്തപാതയോ?‌

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പിണറായി സര്‍ക്കാരിന്‍റെ മുന്‍ഗണനാ പദ്ധതികളില്‍ ഒന്നാണ് വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന തുരങ്കപാത. താമരശേരി ചുരം കയറാതെ എട്ട് കിലോമീറ്റര്‍ ദൂരമുളള തുര​ങ്കത്തിലൂടെ വയനാട്ടിലെത്താന്‍ കഴിയുന്ന രീതിയിലാണ് പാതയുടെ നിർമ്മാണം. എന്നാൽ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴ, സ്വര്‍ഗ്ഗം കുന്ന് വഴി മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ എത്തുന്ന തുരങ്കപാത പാരിസ്ഥിതികവും സാമൂഹികവുമായി നിരവധി ആശങ്കകൾ ഉയർത്തുന്നുണ്ട്. ഇത് തുരങ്കപാതയോ, ദുരന്തപാതയോ?‌

റിപ്പോർട്ട്: കെ.ആർ ധന്യ
ക്യാമറ: കെ.ആർ ധന്യ
എഡിറ്റ്: കെ.എം ജിതിലേഷ്

വീഡിയോ ഇവിടെ കാണാം:

Also Read

1 minute read January 7, 2022 7:11 am