ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരൽമല പ്രദേശം ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലൂടെയാണ് കേരള സർക്കാർ പ്രഖ്യാപിച്ച വയനാട് തുരങ്കപാതയും കടന്നുപോകുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തമേഖലയിൽ തുരങ്കപാത നിർമ്മിക്കേണ്ടതില്ല എന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ പിന്നോട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2022 ജനുവരിയിൽ കേരളീയം തയ്യാറാക്കിയ റിപ്പോർട്ടിന്റെ ഫോളോഅപ്.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം :