നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാൻ വേണ്ടി നടന്ന കീഴാറ്റൂർ സമരത്തിന് എന്താണ് സംഭവിച്ചത്? ലക്ഷ്യം നേടാൻ കഴിയാതെ പോയ ആ സമരത്തെ എങ്ങനെയാണ് ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടത്? സമര നേതൃത്വത്തിന് എവിടെയാണ് പിഴച്ചത്? വയൽക്കിളികൾ പാർട്ടിക്ക് വഴങ്ങിയതാണോ? അതോ നഷ്ടപരിഹാരം ഒരു ചതിയായി മാറിയോ? സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ ജനകീയ സമരം നടക്കുന്ന സാഹചര്യത്തിൽ പരാജയപ്പെട്ട കീഴാറ്റൂർ കേരളത്തിന് നൽകുന്ന പാഠങ്ങൾ എന്തെല്ലാമാണെന്ന് കേരളീയം അന്വേഷിക്കുന്നു.
Keraleeyam Short Documentary.
പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
