വിഷ്വൽ ആർട്ടിസ്റ്റ് അബുൾ കലാം ആസാദ് തന്റെ കലാജീവിത സ്മൃതികൾ പങ്കുവെക്കുന്നു. മട്ടാഞ്ചേരിയിൽ നിന്നും ആരംഭിച്ച് എൺപതുകളിൽ ഒരു ഫോട്ടോ ജേർണലിസ്റ്റായി ഡൽഹിലേക്ക് എത്തുന്ന വരെയുള്ള യാത്രകളാണ് ആദ്യഭാഗം. കൊച്ചിയിലെ ആദ്യ ആർട്ട് ഗ്യാലറികളിലൊന്നായ സെൻ സ്റ്റുഡിയോയെ വീണ്ടെടുക്കൽ, പ്രമുഖ വാർത്താ ഏജൻസിയായ പി.ടി.ഐയിലെ പ്രവർത്തനകാലം, പ്രോഗസീവ് മീഡിയയുടെ അന്ത്യം… അബുൾ കലാം ആസാദ് സംസാരിക്കുന്നു.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
കാണാം :