ഗാന്ധിയെ കൊന്നവരുടെ പിന്തുടർച്ചക്കാർ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചനയർപ്പിക്കുമ്പോൾ നമുക്ക് അസ്വാഭാവികത തോന്നാത്തത് എന്തുകൊണ്ടാണ് ? ഗാന്ധി ഘാതകർ സഞ്ചരിച്ച വഴികളെയും സമകാല ഹിന്ദുത്വ ഭീകരതകളെയും സമാന്തരമായി പിന്തുടരുന്ന 9 എം.എം ബെരേറ്റ എന്ന നോവലിലൂടെ ഗാന്ധി വധത്തിന്റെ ഓർമ്മകൾ വീണ്ടെടുത്ത വിനോദ് കൃഷ്ണ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം :