ക്വിയർ കവിത അട്ടിമറിക്കുന്ന ഭാഷയും രാഷ്ട്രീയവും
കവിത എഴുതിയവരുടേതല്ല ആത്മഹത്യ കുറിപ്പുകളിലൂടെ ലോകത്തെ എതിരേറ്റവരുടേതാണ് ആദിയുടെ കാവ്യപാരമ്പര്യം. എന്നാൽ അതിജീവനത്തിന്റെ രക്തരേഖകളാണ് ആദിയുടെ കവിതകൾ. ഭാഷയെയും, കാഴ്ച്ചപ്പാടുകളെയും ജീവിതം കൊണ്ട് അട്ടിമറിക്കുന്നു ആദിയുടെ പെണ്ണപ്പൻ എന്ന കവിതാ സമാഹാരം. പെണ്ണപ്പൻ ഒരു മോശം വാക്കല്ല എന്ന് ആദി പറയുന്നു. മലയാള ഭാഷയെ നവീകരിക്കുന്നു ക്വിയർ കവിതയുടെ ജീവിത രാഷ്ട്രീയം. വിഷ്ണു സുജാത മോഹൻ, ആദിയുമായി സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
