നിർമ്മിതബുദ്ധി സാങ്കേതികവിദ്യയുടെ വികാസത്തിൽ നൈതികതയ്ക്ക് സ്ഥാനമുണ്ടോ? നിർമ്മിതബുദ്ധിയുടെയും മനുഷ്യ മസ്തിഷ്കത്തിന്റെയും പ്രവർത്തനരീതികളിലെ വ്യത്യാസം എങ്ങനെയാണ് സാമൂഹികജീവിതത്തെ ബാധിക്കാൻ പോകുന്നത്? നിർമ്മിതബുദ്ധിയുടെ കരുതലിൽ നിന്നും ആരെല്ലാമാണ് പുറത്താക്കപ്പെടാൻ പോകുന്നത്? തൊഴിൽ നഷ്ട്ടപ്പെടാതെ തന്നെ തൊഴിൽ സമയവും തൊഴിൽപരമായ പ്രയാസങ്ങളും കുറയ്ക്കുന്നതിന് നിർമ്മിതബുദ്ധി പ്രയോജനപ്പെടുത്താൻ കഴിയുമോ?
യു.കെയിലെ ക്വീൻസ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറും നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഏർപ്പെടുന്ന വിവരശാസ്ത്ര വിദഗ്ധനുമായ ദീപക് പി സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
ഭാഗം – 1
കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)