നർമ്മദ തീരവും പശ്ചിമഘട്ട മലകളും

മലയാള മാധ്യമങ്ങളിൽ ഇടം കിട്ടാതെ പോയ സമരങ്ങളെ അടയാളപ്പെടുത്തുന്നതിനായി നടത്തിയ ഉത്തരേന്ത്യൻ യാത്രകൾ, ആണവനിലയങ്ങളുടെ പ്രത്യാഘാതങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പഠനങ്ങളും സംവാദങ്ങളും, ന‍ർമ്മദയുടെ തീരത്തെ ആദിവാസികളുടെ ജീവിതത്തിൽ നിന്നുള്ള അവബോധങ്ങൾ, പശ്ചിമഘട്ട സംരക്ഷണ യാത്രയും പരിസ്ഥിതി സംഘടനകളുടെ പരിണാമവും, കേരളത്തിലെ ആദ്യകാല ഡോക്യുമെന്ററി പ്രസ്ഥാനം, ശങ്കർ ഗുഹ നിയോഗി.. എ മോഹൻ കുമാറുമായുള്ള സംഭാഷണം തുടരുന്നു. ഭാ​ഗം-2

പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്

വീഡിയോ കാണാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 30, 2023 1:43 pm