കെ റെയിൽ പദ്ധതി ഉപേക്ഷിച്ചോ? എന്താണ് പദ്ധതിയുടെ നിലവിലെ അവസ്ഥ? എന്ത് കൊണ്ടാണ് കേന്ദ്രാനുമതിയുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത? സ്വന്തം സ്ഥലത്ത് സർക്കാർ സ്ഥാപിച്ച സർവ്വേ കല്ല് കാരണം ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ പ്രയാസപ്പെടുന്ന മനുഷ്യർക്ക് വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് ഉത്തരവാദിത്തമില്ലേ? കാണാം Keraleeyam Desk View.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം:
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
