സില്‍വര്‍ ലൈന്‍ റെയ്ല്‍ പാത: കേരളത്തെ ഒന്നാകെ തകര്‍ക്കുന്ന അതിവേഗതയുടെ അപായ പാത
സില്‍വര്‍ ലൈന്‍ റെയ്ല്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഭരണത്തുടര്‍ച്ച ലഭിച്ച ഇടതുമുന്നണി സര്‍ക്കര്‍. പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കേരള റെയ്ല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. എന്താകും ഈ പദ്ധതി കേരളത്തിലെ ജനങ്ങളോട് ചെയ്യാന്‍ പോകുന്നത്?
Read Moreകോവിഡ് 19: വാക്‌സിനെക്കുറിച്ചുള്ള വാഴ്ത്തിപ്പാടലുകള്‍ക്കപ്പുറം
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാദുരന്തം
എന്ന നിലയിലാണ് കോവിഡ് 19 എന്ന മഹാമാരി വിശേഷിപ്പിക്കപ്പെടുന്നത്. താരതമ്യേന
മരണനിരക്കും ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും കുറഞ്ഞ ഒരു രോഗത്തിനെ
കൂടിയ പകര്‍ച്ചശേഷി കൊണ്ട് മാത്രം ഇത്തരത്തിലൊരു ലോക മഹാമാരിയാക്കുന്നത്
എന്തുകൊണ്ടായിരിക്കും? മരുന്നു കമ്പനികള്‍ക്കും ആഗോള മുതലാളിത്തത്തിനും ഇതില്‍ എന്താണ് പങ്ക്?
കുഴഞ്ഞു വീഴുന്ന പ്രണയം
നായികയെ കുലീനയും കുലസ്ത്രീയും സുശീലയുമാക്കുന്നതിനായി അവളെ കണ്ണീരില്‍ മുക്കിയെടുക്കുന്ന
പഴയ തന്ത്രം തന്നെയാണ് പ്രണയം എന്ന സിനിമയ്ക്കും പറയാനുള്ളതെന്ന് എസ്. നാരായണന്‍
ജനകീയ ജലാധികാരയാത്ര കേരളത്തിന്റെ ജനകീയ രാഷ്ട്രീയ ബോധത്തെ ഉണര്‍ത്തും: വിളയോടി വേണുഗോപാല്‍
ഹാരിസണ്‍സിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുമോ?
ഹാരിസണ്‍സ് അടക്കമുള്ള വിവിധ കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന സംസ്ഥാനത്തെ അഞ്ചു
ലക്ഷത്തോളം ഏക്കര്‍ ഭൂമി ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുകയാണോ? റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ അതിനെ മറികടക്കുന്നതിനായി ഹാരിസണ്‍സ് കമ്പനി നടത്തുന്ന ശ്രമങ്ങള്‍ എന്തെല്ലാമാണ്?

