ചിന്നക്കനാലിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി അരിക്കൊമ്പൻ എന്ന ആനയെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അരിക്കൊമ്പനെ മാറ്റിപ്പാർപ്പിച്ചതുകൊണ്ട് പ്രശ്നങ്ങൾ അവസാനിച്ചോ? കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷം കൂടിവരുന്ന സാഹചര്യത്തിൽ ഇത് ഒരു പരിഹാരമാണോ? വനാതിർത്തികളിലെ ആനകളുടെ സാന്നിധ്യത്തെക്കുറിച്ചും ആനകളുടെ സ്വഭാവരീതികളിൽ വന്ന മാറ്റങ്ങളെക്കുറിച്ചും വൈൽഡ്ലൈഫ് ബയോളജിസ്റ്റും ആനകളെക്കുറിച്ച് പഠിക്കുന്ന ഗവേഷകനുമായ ഡോ. ശ്രീധർ വിജയകൃഷ്ണൻ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: നിഖിൽ വർഗീസ്
വീഡിയോ കാണാം: