ആവർത്തിക്കുമോ ആപ്പിന്റെ ‘അൺബ്രേക്കബിൾ’ വിജയം?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മൂന്ന് ദേശീയ പാർട്ടികൾ തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ഡൽഹി സാക്ഷിയാകുന്നത്. ഏത് പ്രതിസന്ധികളെയും മറികടന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ തന്ത്രങ്ങൾ ഇത്തവണ ഫലിക്കുമോ? അഴിമതിയാരോപണങ്ങളും നേതാക്കളുടെ രാജിയും ആപ്പിന് തിരിച്ചടിയാകുമോ?

പ്രൊഡ്യൂസർ : സ്നേഹ എം

കാണാം :

Also Read

1 minute read February 1, 2025 6:30 pm