ഫ്ലാറ്റിലേക്ക് പറിച്ചുനട്ട മനുഷ്യരും നഷ്ടമായ തീരജീവിതവും
കടലേറ്റത്തിൽ വീട് നഷ്ടമായ പൊഴിയൂരിലെ മനുഷ്യരെ തീരത്ത് നിന്നും ഏറെ അകലെയുള്ള ഒരു ഫ്ലാറ്റിലേക്കാണ് സർക്കാർ മാറ്റി പാർപ്പിച്ചിത്. അടിസ്ഥാന
| September 2, 2025കടലേറ്റത്തിൽ വീട് നഷ്ടമായ പൊഴിയൂരിലെ മനുഷ്യരെ തീരത്ത് നിന്നും ഏറെ അകലെയുള്ള ഒരു ഫ്ലാറ്റിലേക്കാണ് സർക്കാർ മാറ്റി പാർപ്പിച്ചിത്. അടിസ്ഥാന
| September 2, 2025അരികുവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കും പരിസ്ഥിതി-സാമൂഹ്യനീതിക്കും വേണ്ടി മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന വി.ബി അജയകുമാറിന് വിട. പാർശ്വവത്കൃത മുന്നേറ്റങ്ങളെയും തദ്ദേശീയ ജനതയുടെ പോരാട്ടങ്ങളെയും
| August 4, 2025കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിഭിന്ന രൂപത്തിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് യൂറോപ്പിലെ ഉഷ്‌ണതരംഗവും അമേരിക്കയുടെ തെക്കൻ
| July 14, 2025മുൻ വർഷത്തേക്കാൾ തീവ്രമായ വേലിയേറ്റമാണ് 2025ൽ കൊച്ചിയിലെ തീരദേശപ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. കുമ്പളങ്ങി, എടവനക്കാട്, പുത്തൻവേലിക്കര, ഏഴിക്കര, വൈപ്പിൻ, ഇടക്കൊച്ചി തുടങ്ങി
| June 25, 2025Our Power, our planet എന്ന ആശയം മുന്നോട്ടുവച്ചുകൊണ്ടാണ് ഈ വർഷത്തെ ഭൗമദിനം കടന്നുപോകുന്നത്. ലോകം അഭിമുഖീകരിക്കുന്ന ഊർജ്ജ പ്രതിസന്ധിയെ
| April 22, 2025കടുത്ത വേനലിൽ ദാഹം എന്ന പ്രതികരണം പോലും ഇല്ലാതെ ഉണ്ടാകുന്ന, മരണത്തിന് പോലും കാരണമാകുന്ന നിശബ്ദ നിർജ്ജലീകരണം എങ്ങനെയാണ് സംഭവിക്കുന്നത്?
| April 12, 2025കണക്കുകൾ പ്രകാരം ഇന്ന് ഒരു ദശലക്ഷത്തിലധികം ജീവിവർഗങ്ങൾ വംശനാശഭീഷണിയിലാണ്. സുസ്ഥിരമല്ലാത്ത കാർഷിക ഉത്പാദനവും, ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവും ജൈവവൈവിധ്യത്തിന്
| March 24, 2025വർഷാവർഷം ശരാശരി 3600 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഇടുക്കി ജില്ലയെ ജലക്ഷാമത്തിലേക്ക് തള്ളിവിടുന്നതിൽ ഏലം കൃഷിയുടെ വ്യാപനം എങ്ങനെയാണ് കാരണമായി
| March 23, 2025അധികാരമേറ്റെടുത്ത ശേഷം തികച്ചും ഏകപക്ഷീയവും ആഗോള സമൂഹത്തെ പ്രതിസന്ധിയിലാക്കുന്നതുമായ തീരുമാനങ്ങൾ തുടർച്ചയായി നടപ്പിലാക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാലാവസ്ഥാ
| March 18, 2025കാലാവസ്ഥാ ഉച്ചകോടിക്ക് (COP 30) വേദിയൊരുക്കുന്നതിനായി ബ്രസീലിലെ ആമസോണിലുള്ള പതിനായിരക്കണക്കിന് ഏക്കർ മഴക്കാടുകൾ നശിപ്പിക്കുന്നത് വിവാദമായി മാറിയിരിക്കുന്നു. കാലാവസ്ഥാ ഉച്ചകോടിയുടെ
| March 17, 2025