ചൂടിൽ താളം തെറ്റുന്ന മനസ്സ്
കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതിക പ്രശ്‌നങ്ങൾ മാത്രമല്ല മാനസികാരോഗ്യത്തിലും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. കേരളം ഉഷ്ണതരംഗങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ
| May 10, 2024കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതിക പ്രശ്‌നങ്ങൾ മാത്രമല്ല മാനസികാരോഗ്യത്തിലും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. കേരളം ഉഷ്ണതരംഗങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ
| May 10, 2024സൂര്യാഘാതമേറ്റ് മൂന്ന് മാസത്തിനിടയിൽ സംസ്ഥാനത്ത് അഞ്ഞൂറിലധികം പശുക്കൾ ചത്തതായി ക്ഷീരവികസനവകുപ്പിൻ്റെ റിപ്പോർട്ട്. നാടൻ കന്നുകാലികളെക്കാൾ സങ്കരയിനം പശുക്കളെയാണ് ചൂട് ഗുരുതരമായി ബാധിക്കുന്നത്.
| May 7, 2024മൂന്ന് ദശാബ്ദത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ വേനൽക്കാലത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണ് കേരളത്തിൽ
| April 30, 2024പരിസ്ഥിതിയും സംസ്കാരവും സംരക്ഷിക്കാനായി ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയതിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ലെ
| March 25, 2024കാൽ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് മാംഗോസിറ്റിയായ മുതലമടയിലെ മാമ്പഴ രുചിക്ക്. രാജ്യത്താദ്യം മാവ് പൂക്കൂന്ന സ്ഥലം. അതിനാൽത്തന്നെ അതിവേഗം വിപണി കയ്യടക്കി
| February 14, 2024ദുബായിലെ കോപ് 28 സമ്മേളന വേദിയിലേക്ക് അപ്രതീക്ഷിതമായി പ്ലക്കാർഡുമായി ഓടിക്കയറി പ്രതിഷേധിച്ച ലിസിപ്രിയ കംഗുജം എന്ന മണിപ്പൂരി പെൺകുട്ടി ആരാണ്?
| December 19, 2023ഓഖി ദുരന്തത്തിന് ശേഷം സർക്കാർ പ്രഖ്യാപിച്ച ദുരന്ത നിവാരണ സംവിധാനങ്ങളുടെ നിലവിലെ അവസ്ഥകളും അപര്യാപ്തതകളും, മുന്നോട്ടുള്ള സാധ്യതകളും കേരളത്തിന്റെ
| November 30, 2023ഹിമാലയൻ മേഖലയിലുടനീളം പ്രകൃതിദുരന്തങ്ങൾ വർദ്ധിക്കുകയാണ്. 2023 ആഗസ്റ്റിൽ കനത്ത മഴയുണ്ടാക്കിയ പ്രഹരങ്ങളിൽ നിന്ന് ഹിമാചൽപ്രദേശും ഉത്തരാഖണ്ഡും ആസാമും കരകയറും മുമ്പ്
| October 28, 2023ആഗോളതാപനവും, കത്തിയമരുന്ന വനങ്ങള്‍ നോക്കി തീയണയ്ക്കാന്‍ കഴിയാതെ നിസഹായരായി നില്‍ക്കുന്ന മനുഷ്യരുടെ ചിത്രം നല്‍കുന്ന സന്ദേശം എന്താണ്? ആത്മീയതയ്ക്ക് എന്തിനാണ്
| September 2, 2023കാലാവസ്ഥയിലുണ്ടായിരിക്കുന്ന മാറ്റം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് കർഷകരെയാണ്. കാലാവസ്ഥയിലെ അസ്ഥിരത വർഷങ്ങളായി നിലനിന്നിരുന്ന കാർഷിക കലണ്ടറിനെ തകിടം മറിച്ചിരിക്കുന്നു. 2018ന്
| August 24, 2023