ലോകമാകെയുള്ള പക്ഷി നിരീക്ഷകരുടെ കര്‍മോത്സവ ദിനങ്ങളാണ് ഗ്രേറ്റ് ബാക്ക്യാഡ് ബേര്‍ഡ് കൗണ്ട് എന്ന് അറിയപ്പെടുന്ന ഫെബ്രുവരിയിലെ നാലു നാളുകള്‍. ചുറ്റുപാടുമുള്ള പക്ഷികളെ നിരീക്ഷിച്ചും വിവരശേഖരണം നടത്തിയും തൃശ്ശൂരിലെ കോള്‍ ബേര്‍ഡേര്‍സ് കൂട്ടായ്മയും ഇതില്‍ പങ്കുചേരുന്നു. ആവാസവ്യവസ്ഥയില്‍ വരുന്ന മാറ്റങ്ങളെ പക്ഷിനിരീക്ഷണത്തിലൂടെ സൂക്ഷ്മമായി അറിയുകയാണ് ലക്ഷ്യം. തൃശ്ശൂര്‍ പാലക്കല്‍ കോള്‍ നിലങ്ങളിലെ കോള്‍ ബേര്‍ഡേര്‍സ് കൂട്ടായ്മയുടെ ‘പെരുംകിളിയാട്ടം’ കാണാം…
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

