കണക്കെടുപ്പിൽ കാണാതായ കേരളത്തിലെ ആനകൾ
കേരളത്തിലെ കാട്ടാനകളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 7 ശതമാനത്തോളം കുറഞ്ഞതായി കേരള വനംവകുപ്പിന്റെ പഠന റിപ്പോർട്ട്. എന്നാൽ ദക്ഷിണേന്ത്യൻ
| July 26, 2024കേരളത്തിലെ കാട്ടാനകളുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 7 ശതമാനത്തോളം കുറഞ്ഞതായി കേരള വനംവകുപ്പിന്റെ പഠന റിപ്പോർട്ട്. എന്നാൽ ദക്ഷിണേന്ത്യൻ
| July 26, 2024കൊച്ചി നഗരസഭയിലെ മാലിന്യ ശേഖരണ തൊഴിലാളികളിൽ പലരും കഴിഞ്ഞ ഒരു വർഷത്തിലേറെയായി സമരത്തിലാണ്. ഹരിതകർമ്മസേന നിലവിൽ വന്നതിന് ശേഷം വർഷങ്ങളായി
| June 21, 2024മൂന്നാമതും അധികാരത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞെങ്കിലും 18-ാം ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിറഞ്ഞുനിന്ന മണിപ്പൂർ ബി.ജെ.പിക്ക് വലിയ പ്രഹരമാണ് നൽകിയത്. മണിപ്പൂർ
| June 10, 2024വൃക്ഷത്തൈകൾ വ്യാപകമായി നടുന്ന ഈ പരിസ്ഥിതി ദിനത്തിൽ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്ന ഒരു മരം പിഴുതു മാറ്റി പ്രധാനപ്പെട്ട ഒരു സന്ദേശം
| June 5, 2024സ്ത്രീകൾക്ക് 33 ശതമാനം സീറ്റ് നൽകുന്ന വനിതാ സംവരണ ബിൽ പാസാക്കിയെങ്കിലും 2029 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് നടപ്പില്‍ വരുന്നത്. ബില്‍
| June 3, 2024കാലവർഷമെത്തുമ്പോൾ പതിവുള്ള മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ശ്രമം തുടങ്ങേണ്ട സമയത്ത് കേരളം മഞ്ഞപ്പിത്ത ബാധയുടെ ഭീതിയിലാണ്. വേനൽക്കാലത്തെ ജലദൗർലഭ്യതയും ജലമലിനീകരണവും
| May 26, 2024വേസ്റ്റ് ടു എനർജി പദ്ധതിയിൽ നിന്ന് വിവാദ കമ്പനിയായ സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കാൻ സർക്കാർ തീരുമാനം. ബ്രഹ്മപുരത്തുണ്ടായ തീപിടുത്തത്തിന് മറുപടി
| May 18, 2024കാലാവസ്ഥാ വ്യതിയാനം പാരിസ്ഥിതിക പ്രശ്നങ്ങൾ മാത്രമല്ല മാനസികാരോഗ്യത്തിലും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. കേരളം ഉഷ്ണതരംഗങ്ങളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ
| May 10, 2024രോഹിത് വെമുല കേസിൽ അന്വേഷണം അവസാനിപ്പിച്ചതായി വാർത്തകൾ വന്നതോടെ എതിർപ്പുകൾ വ്യാപകമാവുകയും പുനരന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയുമാണ് തെലങ്കാന സർക്കാർ. കേസ്
| May 8, 2024ജൈവവൈവിദ്ധ്യങ്ങളുടെ കലവറയായ തണ്ണീർത്തട ആവാസവ്യവസ്ഥയാണ് കോൾ നിലങ്ങൾ. തൃശൂർ-പൊന്നാനി കോൾ നിലങ്ങളിലെ ജൈവസമ്പത്തിന്റെ പ്രാധാന്യം 'കാണാപടവുകൾ' എന്ന ഫോട്ടോപ്രദർശനത്തിലൂടെ ജനങ്ങളിലേക്ക്
| April 27, 2024