സിനിമയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്ഥാനമെന്ന നിലയിൽ സർക്കാർ ഹേമ കമ്മീഷൻ റിപ്പോർട്ടിനെ ഗൗരവത്തോടെ പരിഗണിക്കേണ്ടതാണ്. സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ വേണ്ടി ഒരു കമ്മീഷനെ നിയോഗിക്കാൻ കാണിച്ച ജാഗ്രത തുടർന്നും ഉണ്ടാകണം. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് നീതിയും തുല്യതയും ഉറപ്പാക്കപ്പെടണം.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: