ഇരുളും വെളിച്ചവും ഇടകലർന്ന 75

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ്. നമ്മുടെ ജനാധിപത്യ വ്യവസ്ഥ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഒരു കാലത്താണ് സ്വതന്ത്ര ഇന്ത്യയ്ക്ക് 75 വയസ്സ് പൂർത്തിയാകുന്നത്. നാം പിന്നിട്ട ആ 75 വർഷങ്ങളെ, നമ്മൾ കടന്നുപോയ വിവിധ രാഷ്ട്രീയ കാലങ്ങളെ, ജനതയുടെ ഭാഗധേയം നിർണ്ണയിച്ച ചരിത്ര സംഭവങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ഡോ. ടി ടി ശ്രീകുമാർ. കേരളീയം ടോക്, ഭാ​ഗം – 1.

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read