റാഫ ആക്രമണം സംപൂര്‍ണ്ണ വംശഹത്യയിലേക്കോ ?

ഗാസയിൽ വെടിനി‍ർത്തലിനായുള്ള കരാ‍ർ നിരസിച്ചുകൊണ്ട് 15 ലക്ഷത്തോളം അഭയാ‍ർത്ഥികളുള്ള റാഫയിലേക്ക് ആക്രമണങ്ങൾ വ്യാപിപ്പിക്കുകയാണ് ഇസ്രായേൽ. റാഫ ക്രോസിങ്ങ് മേഖലയുടെ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തു കഴിഞ്ഞു. വംശഹത്യ തുടരുന്നതും ആക്രമണങ്ങളുടെ തീവ്രത വർദ്ധപ്പിക്കുന്നതും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് അനിവാര്യമായിരിക്കുന്നു എന്ന് വിലയിരുത്തപ്പെടുന്നു.

Pray and Protest for Palestine ഭാ​ഗം – 2

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read