ലൈംഗിക അതിക്രമങ്ങൾ മാത്രമല്ല മലയാള സിനിമയിൽ നിലനിൽക്കുന്ന തൊഴിൽ വിവേചനങ്ങളും ചൂഷണങ്ങളും കൂടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തുറന്നുകാട്ടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ അഭിഭാഷകയായ അഡ്വ. ടി.ബി മിനി ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും, സിനിമാ മേഖലയിലെ തൊഴിൽ സുരക്ഷ സംബന്ധിച്ചും കേരളീയത്തോട് സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആരതി എം.ആർ
കാണാം: