മമ്മൂട്ടിയും മോഹൻലാലും മരണശേഷവും അഭിനയിച്ചാൽ

ഒരു ഹൈടെക്ക് കോപ്പിയടി യന്ത്രം മാത്രമാണോ എ.ഐ ? കലയെ എ.ഐ ബാധിക്കുക എങ്ങനെ ? മനുഷ്യനെ അതിജയിക്കുന്ന സൂപ്പ‍ർ ഇന്റലിജൻസ് സാധ്യമാണോ ? ഉയ‍ർന്നു കേൾക്കുന്ന ഭാവി ആശങ്കകൾക്കു പിന്നിൽ മറച്ചുവെക്കുന്ന സമകാല പ്രശ്നങ്ങൾ എന്തെല്ലാം ? യു.കെയിലെ ക്വീൻസ് സർവ്വകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറും നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഏർപ്പെടുന്ന വിവരശാസ്ത്ര വിദഗ്ധനുമായ ദീപക് പിയുമായുള്ള സംഭാഷണത്തിന്റെ അവസാന ഭാഗം.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

കാണാം :

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 9, 2023 12:48 pm