സ്വാതന്ത്ര്യ സമരത്തിൽ മാപ്പിളപാട്ടുകളുടെ പങ്കെന്താണ് ? മാപ്പിള പാട്ടുകൾ മുസ്ലിം സമുദായത്തിന്റേതു മാത്രമാണോ ? ഒരു കലയും ഒരു സമുദായത്തിന്റെയും കുത്തകയല്ല എന്ന തിരിച്ചറിവോടെയാണ് മാവണ്ടിയൂർ മൗലവി എന്ന് അറിയപ്പെടുന്ന കാഥികൻ പതിറ്റാണ്ടുകളായി കിസ്സപാട്ടുകളുടെ ഇശലുകളിൽ കഥപറഞ്ഞുകൊണ്ടിരിക്കുന്നത്.
പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ