നമുക്ക് നഷ്ടമായ ജൈവജീവിതം

ആഗോളതാപനത്തെ എന്തുകൊണ്ട് നമ്മള്‍ ഭയപ്പെടണം? കത്തിയമരുന്ന വനങ്ങള്‍ നോക്കി തീയണയ്ക്കാന്‍ കഴിയാതെ നിസഹായരായി നില്‍ക്കുന്ന മനുഷ്യരുടെ ചിത്രം നല്‍കുന്ന സന്ദേശം എന്താണ്? ഗോത്ര സമൂഹങ്ങളുടെ അറിവുകളില്‍ നിന്നും ഒന്നും സ്വീകരിക്കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്? ആത്മീയതയ്ക്ക് എന്തിനാണ് മതവും പൗരോഹിത്യവും? ഗ്രോ വാസുവിനെ ജയിലില്‍ കാണാനെത്തിയത് എന്തിന്? കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കാത്തതിന്റെ കാരണങ്ങള്‍? എ മോഹന്‍കുമാറുമായുള്ള ദീര്‍ഘസംഭാഷണം അവസാനിക്കുന്നു.

പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്

വീഡിയോ കാണാം

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 2, 2023 2:01 pm