വേലിയേറ്റ വെള്ളപ്പൊക്കം നിരന്തരം അഭിമുഖീകരിക്കുന്ന പ്രദേശമാണ് എറണാകുളത്തെ പുത്തൻവേലിക്കര. വെള്ളക്കെട്ടിൽ ജീവിതം നയിക്കേണ്ടിവരുന്ന ഇവിടുത്തെ മനുഷ്യർ അവരുടെ വേദനകൾ ‘ചെവിട്ടോർമ’ എന്ന ഡോക്യുമെന്ററി തീയേറ്ററിലൂടെ പുറംലോകത്തോട് വിളിച്ചു പറയുകയാണ്. ദുരിത ബാധിതർ അഭിനേതാക്കളായെത്തുന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് രമണനാണ്.
പ്രൊഡ്യൂസർ: ആരതി എം.ആർ
കാണാം: