വൈരുദ്ധ്യാത്മകതയുടെ പരീക്ഷണശാലകൾ: ശ്രീനിവാസൻ സിനിമകളിലെ കലയും രാഷ്ട്രീയവും
സൂക്ഷ്മമായി പരിശോധിച്ചാൽ, ശ്രീനിവാസന്റെ കല മാർക്സിസ്റ്റ് അവബോധത്തെ തകർക്കുകയായിരുന്നില്ല, മറിച്ച് മാർക്സിസത്തെ 'മനുഷ്യത്വമുള്ള ഒരു പ്രയോഗമായി' മാറ്റാൻ പ്രേരിപ്പിക്കുകയായിരുന്നു. കാൾ
| January 11, 2026