ഹിന്ദുത്വ ഫാസിസത്തിന്റെയും സവർക്കറിസത്തിന്റെയും ഗാന്ധി വധത്തിന്റെയും വേരുകളെ മലയാളത്തിന്റെ പൊതുമണ്ഡലത്തിൽ ആലേഖനം ചെയ്യുക എന്ന ചരിത്രദൗത്യം നിർവഹിച്ചിരിക്കുകയാണ് ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന സമഗ്രവും ബൃഹത്തുമായ ഗ്രന്ഥത്തിലൂടെ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ പി.എൻ ഗോപീകൃഷ്ണൻ. ഹിന്ദുത്വയുടെ അടരുകൾ ഒന്നൊന്നായി പരിശോധിക്കുന്ന ഈ രചനയ്ക്കായി നടത്തിയ അന്വേഷണങ്ങളെക്കുറിച്ച് പി.എൻ ഗോപീകൃഷ്ണൻ വി മുസഫർ അഹമ്മദുമായി സംസാരിക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
വീഡിയോ കാണാം :