ബേഠീ ബച്ചാവോ ബേഠീ പഠാവോ, നാരീ ശക്തി എന്നീ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. എന്നാൽ അവർ പറയുന്ന സ്ത്രീ ശാക്തീകരണ വാദങ്ങൾക്ക് വിരുദ്ധമാണ് ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ്റെ മകനും പ്രജ്വൽ രേവണ്ണയും ഉൾപ്പെടുന്ന ലിസ്റ്റ് അതാണ് വ്യക്തമാക്കുന്നത്.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: