മാവേലി വരുമ്പോൾ കേരളത്തിൽ ആരുണ്ടാവും ? 

ലോകത്തെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നുണ്ട്. മലയാളികളുടെ നാടായ കേരളത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള മിത്തുകളും ഓർമ്മകളും പങ്കുവച്ചുകൊണ്ട് ഏറെ ആഹ്ലാദത്തോടെയാണ് നമ്മൾ എന്നും ഓണം ആഘോഷിക്കുന്നത്. എന്നാൽ ഓണം പോലെയുള്ള ആഘോഷങ്ങളുടെ ഭാഗമായി മാത്രം ചുരുങ്ങുകയാണോ കേരളത്തെക്കുറിച്ചുള്ള മലയാളികളുടെ നല്ല വാക്കുകൾ? കേരളത്തിൽ ജീവിക്കാൻ താത്പര്യപ്പെടുന്നില്ല എന്നും വിദ്യാഭ്യാസത്തിനും തൊഴിലിനും സാധ്യതയുള്ള സ്ഥലമല്ല എന്നുമുള്ള കാരണങ്ങളാൽ കേരളം വിട്ടുപോകുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. വരും കാലങ്ങളിൽ പ്രജകളെ കാണാനായി മാവേലി വരുമ്പോൾ കേരളത്തിൽ യുവജനങ്ങളുണ്ടാകുമോ എന്ന അന്വേഷണം ഈ അവസ്ഥയിൽ പ്രസക്തമാണ്. നമ്മൾ ജീവിക്കാൻ ഇഷ്ടപ്പെടാത്ത, തൊഴിലെടുക്കാൻ ആഗ്രഹിക്കാത്ത, പഠിക്കാൻ ഉദ്ദേശിക്കാത്ത ഒരു സ്ഥലത്തെക്കുറിച്ചുള്ള ഓർമ്മകളുടെ ആഘോഷമായി മാറുകയാണോ ഓണം?

പ്രൊഡ്യൂസർ: കേരളീയം ഡസ്ക്

വീഡിയോ കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 29, 2023 7:50 am