ജാഫർ പനാഹി: സർ​ഗാത്മകതയും പോരാട്ടവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സർക്കാരിനെതിരെ സിനിമയെടുക്കുന്നു എന്ന് ആരോപിച്ച് ഇറാൻ ഭരണകൂടം പതിറ്റാണ്ടുകളായി വേട്ടയാടുന്ന പ്രമുഖ സംവിധായകൻ ജാഫർ പനാഹിക്കാണ് ഇത്തവണ കാൻ ചലച്ചിത്രമേളയിലെ സമുന്നത ബഹുമതിയായ ‘പാം ദോർ’. തടവറയ്ക്കുള്ളിലും ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടർന്ന ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയാണ് വീക്ക്‌ലി സ്കെച്ചിലെ ഈ ആഴ്ചയിലെ വ്യക്തി.

പ്രൊഡ്യൂസർ: ശ്യാം പ്രസാദ്

കാണാം:

Also Read

1 minute read May 28, 2025 6:59 am