രാഹുലിന് മുന്നില്‍ ഇനിയുമെത്ര ദൂരം?

ഭാരത് ജോഡോ യാത്ര കശ്മീരിൽ അവസാനിക്കുമ്പോൾ എന്തെല്ലാമാണ് ബാക്കിയാകുന്നത്? എന്തായിരിക്കാം ജോഡോ യാത്രയുടെ അനന്തരഫലം? രാഹുൽ ഗാന്ധിയുടെ ഈ യാത്ര ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഗുണം ചെയ്യുമോ? രാഹുലിലൂടെ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ കോൺഗ്രസ്സിനുണ്ടായിട്ടുണ്ടോ? പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ അതിൽ എത്രമാത്രമുണ്ടാകും? കാണാം, Keraleeyam Desk View

പ്രൊഡ്യൂസര്‍: അനിഷ എ മെന്റസ്‌

Subscribe Keraleeyam Weekly Newsletter

To keep abreast with our latest in depth stories.

Also Read

February 6, 2023 5:50 am