എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ. അരവിന്ദാക്ഷനുമായി അധ്യാപകനായ മനു നടത്തുന്ന ദീർഘ സംഭാഷണത്തിന്റെ അഞ്ചാം ഭാഗം, ‘സർഗാത്മക ജീവിതവും നവസാമൂഹിക പ്രസ്ഥാനങ്ങളും’ കേൾക്കാം. ‘ഉഭയജീവികളുടെ മാനിഫെസ്റ്റോ’ എന്ന നോവലിനെ മുൻനിർത്തി സർഗാത്മക രചനയിലെ രാഷ്ട്രീയ വിമർശനത്തിന്റെ പങ്കിനെക്കുറിച്ച് അരവിന്ദാക്ഷൻ സംസാരിക്കുന്നു. ഒപ്പം, Patriotic & People Oriented Science and Technology (PPST) എന്ന പ്രസ്ഥാനത്തിന്റെ കേരളത്തിലെ അമരക്കാരനായിരുന്ന കാലത്തെ അനുഭവങ്ങളും നവസാമൂഹിക പ്രസ്ഥാനങ്ങൾക്ക് പുതിയ ദിശാബോധം പകർന്നുനൽകിയ അരിയന്നൂർ കൺവെൻഷന്റെ ഓർമ്മകളും അരവിന്ദാക്ഷൻ പങ്കുവയ്ക്കുന്നു.
കെ. അരവിന്ദാക്ഷനുമായി അധ്യാപകനായ മനു നടത്തുന്ന ദീർഘ സംഭാഷണത്തിന്റെ അവസാന ഭാഗം കേരളീയം പോഡ്കാസ്റ്റിൽ നാളെ കേൾക്കാം.
സംഭാഷണം ഇവിടെ കേൾക്കാം :