കേവല പരിസ്ഥിതിവാദത്തിനപ്പുറം മുതലാളിത്ത വിമർശനവും നീതിബോധവും ഉൾച്ചേരുന്ന സാമൂഹ്യ ഇടപെടലുകൾക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ കെ രാമചന്ദ്രൻ സംസാരിക്കുന്നു. ജനകീയ ആരോഗ്യ രംഗത്ത് നിർണ്ണായക ഇടപെടലുകൾ നടത്തിയ പയ്യന്നൂർ ഹെൽത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം തന്റെ സമരാനുഭവങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും പങ്കുവയ്ക്കുകയാണ് ദീർഘസംഭാഷണത്തിന്റെ ഒന്നാം ഭാഗത്തിൽ.
പ്രൊഡ്യൂസർ: എ കെ ഷിബുരാജ്
കാണാം: