ഹോട്ടലുകളിൽ ഉപഭോക്താക്കൾ അനുഭവിക്കുന്ന വിലനിലവാര പ്രശ്നങ്ങൾ തിരിച്ചറിയാൻ കേരളീയം ഒരു സർവ്വെ നടത്തിയിരുന്നു. തുടർന്ന് തൃശ്ശൂരിലെ വിവിധ ഹോട്ടലുകളിൽ നേരിട്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ വില ഏകീകരണം നടപ്പാക്കുന്നതിന് ആവശ്യമായ നിയമനിർമ്മാണത്തിന്റെ അഭാവം വെളിപ്പെടുത്തുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം: